പറവൂർ: പള്ളിത്താഴം സി മാധവൻ റോഡ് തെക്കേ വാരുകണ്ടത്തിൽ കണ്ണെൻറ മകൻ ടി. കെ. ബാലൻ (81) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രണ്ടിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ പരേതയായ രാധ. മക്കൾ: പ്രകാശൻ, സതി, സുഗുണൻ (സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി). മരുമക്കൾ: അജിത, ബിജു, മായ.