കോഡൂര്‍: മാങ്ങാട്ടുപുലം സ്വദേശി പരേതനായ മാട്ടുമ്മല്‍ മുഹമ്മദിെൻറ ഭാര്യ കുഞ്ഞിപ്പാത്തു (81) നിര്യാതയായി. മക്കള്‍: ആമിന, സഫിയ, അബ്ദുല്‍ കരീം, അബ്ദുന്നാസര്‍. മരുമക്കള്‍: അലവി കുട്ടി ഈസ്റ്റ് കോഡൂര്‍, അലവിക്കുട്ടി ഇരുമ്പുഴി, സാജിദ കാരാത്തോട്, സൗജത്ത് ചെറുകുന്ന്.