എടരിക്കോട്: അരീക്കൽ വലിയ പറമ്പിൽ അബ്ദു (70) നിര്യാതനായി. എടരിക്കോട് ടൗണിൽ പഴയ കാല എസ്.ടി.യു ചുമട്ടു തൊഴിലാളി ആയിരുന്നു. ഭാര്യ: സൈനബ. മക്കൾ: റസിയ, മമ്മുദു (യു.എ.ഇ), സുബൈർ, സഫിയ, കോയക്കുട്ടി, സിറാജുദ്ദീൻ (യു.എ.ഇ) സഫീറ, റുബീന. മരുമക്കൾ: ഖാദർ (കുഴിപ്പുറം), സാബിറ (പറപ്പൂർ), സഫിയ (സൂപ്പിബസാർ), നദീറ (കുറുക്കോൾ), നാസർ (ചിറക്കൽ), ഹാരിഫ് (എടവണ്ണ), ഹസീന (എടപ്പാൾ), ഹാരിസ് മുസ്ലിയാർ (പൂക്കിപ്പറമ്പ്)