വാഴക്കാട്: മുണ്ടുമുഴി അനന്താക്കര കൊയങ്ങോറൻ അലവിക്കുട്ടി ഹാജി (84) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ ആയിശക്കുട്ടി. മക്കൾ: മുഹമ്മദ്കുട്ടി (സെക്രട്ടറി നുസ്രത്തുൽ ഇസ്ലാം മദ്റസ മുണ്ടുമുഴി, അൻസാർ ഹോട്ടൽ), അബ്ദുൽ അസീസ് (റിയാദ്), അഷ്റഫ്, മുഹമ്മദ് കബീർ, അബ്ദുല്ലത്തീഫ്, അബ്ദുൽ മുനീർ, ശിഹാബുദ്ദീൻ, ഉമ്മുകുൽസു (ആക്കോട്), മൈമൂന (കൽപ്പള്ളി), അസ്മാബി (മാവൂർ). മരുമക്കൾ: ഹംസക്കോയ (ആക്കോട്), അബ്ദുല്ലത്തീഫ് (കൽപള്ളി), മുജീബ് (മാവൂർ), ഫാത്തിമ, ആയിശ, റംലാബി, ഖദീജ, ജസീന, സൗദാബി, സെറീന.