മഞ്ചേരി: ചെരണി പ്ലൈവുഡ് റോഡിൽ പുള്ളിച്ചോല സഫിയ (68) നിര്യാതയായി. ഭർത്താവ്: കോർമത്ത് അലവി. മക്കൾ: റുഖിയ, അസീസ് (അർബൺ ബാങ്ക്, മഞ്ചേരി). മരുമക്കൾ: ജസീല, പരേതനായ അബ്ദുല്ല നെല്ലിപ്പറമ്പൻ.