മേലാറ്റൂര്‍: എടപ്പറ്റ വെള്ളിയഞ്ചേരിയിലെ പരേതനായ മഠത്തൊടി ഏനതിയുടെ ഭാര്യ സൈനബ (90) നിര്യാതയായി. മക്കള്‍: കുഞ്ഞഹമ്മദ്കുട്ടി, ഉമ്മര്‍, ഷൗക്കത്തലി, ബഷീര്‍, ആയിഷ, ഉമ്മാത്ത, നൂര്ജഹാന്. മരുമക്കള്‍: ആലിക്കുട്ടി, ഉമ്മര്‍, ഖദീജ, ഇയ്യാത്തുട്ടി, സീനത്ത്, ഖൈറുന്നിസ.