മുണ്ടുപറമ്പ്: കുരുണിയൻ മൊയ്തു (68) നിര്യാതനായി. ഭാര്യ: പുള്ളിയിൽ ആമിന. മക്കൾ: ഹൈദരലി, ഫൈസൽ, ജംഷാദ്, കുഞ്ഞുമുഹമ്മദ്, ഖമറുന്നിസ, സബ്ന. മരുമക്കൾ: അബ്ദുല്ലത്തീഫ്, സൽമാൻ, ഷബ്ന, സഹദിയത്തുന്നീസ, ഇർഫാന തെസ്നി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.