പൊന്നാനി: ഈഴുവത്തിരുത്തി കുട്ടാട് സ്വദേശിനി ഇറ്റിപ്പറ്റ വളപ്പിൽ രമണി (60) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: പ്രശാന്ത്, നിശാന്ത്, നിഷ. മരുമക്കൾ: നീതു, രഞ്ജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഈശ്വരമംഗലം ശ്മശാനത്തിൽ.