പൂക്കോട്ടുംപാടം: വീട്ടിക്കുന്ന് കോക്കുത്ത് കുഞ്ഞാലൻ (88) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഉമൈമ, അബ്ദുന്നാസർ, ശിഹാബ്. മരുമക്കൾ: ഹൈദർ, ശരീഫ ബീവി, ബുഷ്റ.