കൂട്ടിലങ്ങാടി: കുണ്ടാട് പറമ്പാട്ട് അബു ഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞായിശ. മക്കൾ: അലവിക്കുട്ടി, ഉമ്മർ, അബ്ദുൽ വഹാബ്, പാത്തുമ്മ, ഖദീജ, ആസ്യ, റംല, സഫ്റ. മരുമക്കൾ: എൻ.കെ. കുഞ്ഞാലൻ ഹാജി (മേൽമുറി), ഹനീഫ (പൂക്കോട്ടൂർ), മൂസക്കുട്ടി (രാമപുരം), ഉബൈദ് (പൊന്മള), സി.കെ. കുഞ്ഞിപ്പ (വെള്ളില), സുഹ്റാബി, മൈമൂന, സുലൈഖ.