മങ്കട: പുളിക്കല്‍ പറമ്പ് പരേതനായ ഇപ്പുവിെൻറ ഭാര്യ തൊണ്ടിപ്പുലാന് ആയിശ (95) നിര്യാതയായി. മക്കള്‍: പാത്തുമ്മ, അബ്ദു, മുഹമ്മദലി. മരുമക്കള്‍: സുലൈഖ, ആസ്യ.