എരുമപ്പെട്ടി: കടങ്ങോട് കരുവാടിയിൽ വീട്ടിൽ കുമാരൻ വൈദ്യർ (95) നിര്യാതനായി. പാരമ്പര്യ ആയുർവേദ വൈദ്യനായിരുന്നു. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: പ്രകാശൻ, മോഹനൻ (ചന്ദ്രകുമാർ ഫാർമസി -എരുമപ്പെട്ടി), പ്രേമ, സുജാത. മരുമക്കൾ: രമ, സുജല, ബാലൻ, ചന്ദ്രൻ.