വടക്കേക്കാട്: മുക്കിലപ്പീടികക്ക് കിഴക്ക് ആട്ടൂരയിൽ പരേതനായ കുഞ്ഞു മൂസ ഹാജിയുടെ മകൻ അറക്കൽ മുഹമ്മദാലി (78) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷാഫി (ഷാർജ), ശിഹാബ് (ഖത്തർ). മരുമക്കൾ: സഹീറ, ജസീന.