മാള: റിട്ട. എസ്.പി നെയ്തകുടി എടാകൂടത്തിൽ എ.കെ. ജമാലുദ്ദീൻ (61) കാക്കനാെട്ട വസതിയിൽ നിര്യാതനായി. കോഴിക്കോട് അഡീ. പൊലീസ് കമീഷണർ പദവി വഹിച്ചിരുന്നു. ഭാര്യ: ബുഷറ (കൊടുങ്ങല്ലൂർ കോട്ടപ്പുറം കിഴക്കേ വളപ്പിൽ കുടുംബാംഗം). മക്കൾ: ജനീഫർ, നീലുഫർ. മരുമക്കൾ: അനീഷ് റഹ്മാൻ, ആഷിഖ് ഹലീം.