ചാലക്കുടി: കൊരട്ടി വഴിച്ചാൽ മൂലൻ തോമസിെൻറ ഭാര്യയും കൊരട്ടി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഡേവീസ് മൂലെൻറ മാതാവുമായ മേരി (81) നിര്യാതയായി. മക്കൾ: ബിൽജി, ഡേവീസ്, വിൻസി. മരുമക്കൾ: ഹിലാരി, അജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.