ചാലക്കുടി: കൊരട്ടി പോളിടെക്നിക്കിന് സമീപം ചാലിശ്ശേരി ദേവസിയുടെ മകൻ ഫ്രാൻസിസ് (68) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: പ്രിൻസി, പ്രിൻസൺ. മരുമക്കൾ: സണ്ണി, സിജി.