എരുമപ്പെട്ടി: ആറ്റത്ര ഒലക്കേങ്കിൽ വീട്ടിൽ ജോണിെൻറ ഭാര്യ മേരി (68) നിര്യാതയായി. മക്കൾ: ജിജി, ജോജു, ജിംസി. മരുമക്കൾ: ജോൺസൺ, വന്ദന, ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആറ്റത്ര സെൻറ് ഫ്രാൻസിസ് പള്ളിസെമിത്തേരിയിൽ.