മനക്കൊടി: പുലിക്കോട്ടില്‍ മമ്മായിപ്പറമ്പില് പരേതനായ ഈനാശുവിെൻറ ഭാര്യ മേരി (86) നിര്യാതയായി. മക്കള്‍: കൊച്ചുത്രേസ്യ, എല്‍സി, ജെസ്സി, പോള്‍സണ്‍, പരേതയായ റോസി. മരുമക്കള്‍: സ്റ്റീഫന്‍, മാനുവല്‍, ഡേവീസ്, പിയൂസ്, ജെസ്സി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അരിമ്പൂര്‍ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.