തളിക്കുളം: ഇടശേരി പുലാമ്പുഴ കൊല്ലങ്കി പരേതനായ വേലായുധെൻറ ഭാര്യ കുഞ്ഞിമോൾ (93) നിര്യാതയായി. മക്കൾ: സുരേഷ്, സുഭാഷ്, സുനിൽ. മരുമക്കൾ: ശശികല, കാഞ്ചന, ബേബി.