തളിക്കുളം: തമ്പാൻകടവ് കൈത്തറിക്കുസമീപം താമസിക്കുന്ന പണിക്കവീട്ടിൽ പരേതനായ മൊയ്തീെൻറ ഭാര്യ ഐഷാബി (82) നിര്യാതയായി. മക്കൾ: ബഷീർ, യാക്കൂബ്, ശംസുദ്ദീൻ, അഷ്റഫ്, പരേതയായ സഫിയ. മരുമക്കൾ: ജമീല, നസീമ, ഷഹർബാൻ, സുബി, അബ്ദുൽ റസാഖ്.