ചാരുംമൂട്: നൂറനാട് കാവുംമ്പാട് മങ്കുഴിയിൽ ലാൽഭവനത്തിൽ വിശ്വനാഥൻ ഉണ്ണിത്താൻ (76) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ശ്രീലത, ശ്രീലാൽ. മരുമക്കൾ: ശ്രീകുമാർ പിള്ള, സന്ധ്യ ശ്രീലാൽ.