മാവേലിക്കര: കുറത്തികാട് ചെറുകുന്നം നടയില്‍ വടക്കേതില്‍ ഉത്തമന് (55) നിര്യാതനായി. ചെങ്ങന്നൂര്‍ തിങ്കളാമുറ്റം ഇളപ്പംപാട്ട് കുടുംബാംഗമാണ്. ഭാര്യ: തുളസി. മക്കള്‍: ആകാശ് ഉത്തമന്, ദേവി ചിഞ്ചിന. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.