കായംകുളം: എരുവ ഈസ്റ്റ് നിറയിൽമുക്ക് അശ്വതിയിൽ ഗോപിനാഥെൻറ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ: ആശ (അധ്യാപിക, സർവോദയ വിദ്യാലയം, തിരുവനന്തപുരം), ധന്യ, ദിവ്യ. മരുമക്കൾ: അനിൽകുമാർ (സീനിയർ കൺസൾട്ടൻറ് സി.എം.ഡി, കിഫ്ബി, തിരുവനന്തപുരം), സുദീപ് ദാം (ദുബൈ), അനിൽകുമാർ (സീനിയർ സബ് എഡിറ്റർ, ദേശാഭിമാനി, കോട്ടയം).