ആലപ്പുഴ: സിനിമ കഥാകൃത്ത് പരേതനായ ആലപ്പി ഷരീഫിെൻറ ഇളയ സഹോദരനും മുൻ വില്ലേജ് അസിസ്റ്റൻറുമായ ആലപ്പുഴ വലിയകുളം വാർഡ് അലിക്കുഞ്ഞ് പുരയിടം നെഹൂമാമൻസിലിൽ ബഷീർ (74) നിര്യാതനായി. ഭാര്യ: റംല. മക്കൾ: നൗമിദ (സൗദി), സൗമി, ഷാമില. മരുമക്കൾ: ബദറുദ്ദീൻ (സൗദി), ഫൈസൽ കാഞ്ഞിരപ്പള്ളി, ഷൈൻ.