തരുവണ: ചങ്കറപ്പാൻ ഇബ്രാഹിം മുസ്ലിയാർ (സലാത്ത് -63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അഷ്റഫ് അഹ്സനി, നൗഫൽ സഖാഫി, ബുനൈസ്, റഹീസ് അഹ്സനി, സുബൈദ, സഫിയ. മരുമക്കൾ: അസീസ് മുസ്ലിയാർ, ജാഫർ അഹ്സനി, മുഹ്സിന, മുഹ്സിന, സുമയ്യ, ഷിബില ഷെറിൻ.