തുറവൂർ: പള്ളിത്തോട് രമ്യാഭവനം രഞ്ചൻ (60) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: രമ്യ, രസ്യ, പ്രജിൻ. മരുമക്കൾ: സുധി, ദീപ്രാജ്. സഞ്ചയനം രണ്ടിന് രാവിലെ 9.30ന്.