നാദാപുരം: നരിക്കാട്ടേരിയിലെ പരേതനായ വലിയപ്പീടികയിൽ അമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (100) നിര്യാതയായി. മക്കൾ: അബ്ദുല്ല ഹാജി, പോക്കർ, പാത്തൂട്ടി, അയിശു, ബിയ്യാത്തു. മരുമക്കൾ: കുഞ്ഞാലി ഹാജി, അബ്ദുല്ല ഹാജി, അബ്ദുല്ല ഹാജി നീലേച്ചുകുന്നുമ്മൽ, മറിയം ദേവർകോവിൽ, ഖദീജ.