ചേര്‍ത്തല: കളവംകോടം ആശാംവെളി പരേതനായ പുരുഷോത്തമെൻറ ഭാര്യ ശോഭന (69) നിര്യാതയായി. മക്കള്‍: സൈജ, സാജന്. മരുമക്കള്‍: അജയകുമാര്‍, ഷൈനി. സഞ്ചയനം മൂന്നിന് രാവിലെ 10ന്.