പറയകാട്: കുത്തിയതോട് പഞ്ചായത്ത് 12ാം വാർഡ് തുറവൂർ കിഴക്കേ കൂത്താടിയിൽ എൻ.എ. അബ്ദുൽ റഹ്മാൻ (88) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഹ്മത്ത്, റാഹിന, താഹിറ. മരുമക്കൾ: നവാസ്, സഈദ്, മഹമ്മദ്കുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പൊൻപുറം മഹല്ല് ഖബർസ്ഥാനിൽ.