ചേളന്നൂർ: ഏഴേആറിൽ, തെക്കെവളപ്പിൽ ദാക്ഷായണി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ നമ്പ്യാർ. മക്കൾ: ഉണ്ണികൃഷ്ണൻ, ലസിത, പ്രമോദ് കുമാർ, സരിത. മരുമക്കൾ: ദേവാനന്ദൻ, അനിൽകുമാർ, സുജാത, ബാഷിത. സഹോദരങ്ങൾ: ചന്ദ്രൻ നായർ (കോട്ടൂക്കുളങ്ങര വനശാസ്ത ക്ഷേത്രം), പത്മിനി അമ്മ (റിട്ട. അധ്യാപിക ബദിരൂർ എ.എൽ.പി.സ്കൂൾ), പരേതനായ മാധവൻ നായർ (റിട്ട. മാതൃഭൂമി).