മാന്നാർ: കുരട്ടിശ്ശേരി പാവുക്കര ഷെമീം മൻസിലിൽ ഹംസത്ത് (73) നിര്യാതനായി. ഭാര്യ: കായംകുളം പൊപ്പാറക്കടവിൽ കുടുംബാംഗം റംലത്ത്. മക്കൾ: ഷെമീം (സൗദി), ഷീന, ഷംന, ഷെഹിൻ (ഇരുവരും സൗദി). മരുമക്കൾ: ഷൈല, കുഞ്ഞുമോൻ, മുഹമ്മദ് ആഷിഖ് (സൗദി), ഷെഫീന.