നരിക്കുനി: എരവന്നൂര്‍ വരാരന്കണ്ടിമീത്തല് വിജയന് (68) നിര്യാതനായി. ആരാമ്പ്രം ഗവ. യു.പി സ്കൂള്‍ റിട്ട. അധ്യാപകനാണ്. ശ്രുതി വായനശാല മുന്‍ പ്രസിഡൻറാണ്. സഹോദരങ്ങള്‍ കല്യാണി, മീനാക്ഷി, ബാലന്, ശാന്ത, രാമദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് വീട്ടുവളപ്പില്‍.