കൂത്താട്ടുകുളം: വടകര കലമറ്റം ജോയി (70) നിര്യാതനായി. ഭാര്യ: കക്കാട് വട്ടുവേലിൽ കുടുംബാംഗം മേരി. മക്കൾ: നമസ് (ശങ്കറില്ലാ മോട്ടോഴ്സ്, തൊടുപുഴ), നിവാസ് (ലാറ്റിൻ അമേരിക്ക). മരുമക്കൾ: ബിൻസി കുണിഞ്ഞി, കാർലാസാേൻറാസ് (ലാറ്റിൻ അമേരിക്ക). സംസ്കാരം വ്യാഴാഴ്ച രണ്ടിന് വടകര സെൻറ് ജോൺസ് യാക്കോബായ (മുത്തപ്പൻപള്ളി) സുറിയാനി പള്ളി സെമിത്തേരിയിൽ.