മരട്: സൊസൈറ്റി റോഡ് നിരവത്തുപറമ്പിൽ പരേതനായ പരമുവിെൻറ ഭാര്യ രഘുപതി (93) നിര്യാതയായി. മക്കൾ: വിജയൻ, വേണു, ചന്ദ്രൻ, അജി. മരുമക്കൾ: രതി, മണി, ഷീല, ജിജി.