കരുവൻതിരുത്തി: പരേതനായ മുനമ്പത്ത് മുഹമ്മദിെൻറ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: സൈതലവി, ഉബൈദ്, ആസിയ, ഖദിജ, ബീവി, ഷരീഫ, ഷർജുല. മരുമക്കൾ: സുഹറാബി, ആയിഷ.