പെരുമാതുറ: ചേരമാൻതുരുത്ത് കിഴക്കേതൈവിളാകത്ത് വീട്ടിൽ ഖദീജ ഉമ്മാൾ (84) നിര്യാതയായി. ഭർത്താവ്: പരേതനായ സിറാജുദ്ദീൻ. മക്കൾ: നാസിമ, അമാനുള്ള, നൂറുൽഹുദാ, ഐഷ, താഹിറ. മരുമക്കൾ: പരേതനായ ജാഫർ, റഷീദ, മുഹമ്മദ് ഖനി, അബ്ദുൽ ലത്തീഫ്, പരേതനായ മുഹമ്മദ് ഇല്യാസ്.