കൂത്താട്ടുകുളം: എട്ടുപറയിൽ പരേതനായ ശിവരാമെൻറ മകൻ പി.എസ്. മോഹൻദാസ് (65) നിര്യാതനായി. ഭാര്യ: കീഴ്ത്തടത്തിൽ കുടുംബാംഗം പി.കെ. ശോഭന. മക്കൾ: ഡോ. മഹേഷ് മോഹൻ (അസി. പ്രഫ., എം.ജി സർവകലാശാല), ജിനേഷ് മോഹൻ (കുവൈത്ത്). മരുമക്കൾ: ഡോ. രമ്യ, രസ്ന. സംസ്കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.