കൊച്ചി: ആദ്യകാല കുവൈത്ത് പ്രവാസി പനമ്പിള്ളിനഗറിലെ പാവുത്തേരില് വീട്ടില്‍ ബെഞ്ചമിന്‍ എബ്രഹാം (85) നിര്യാതനായി. പനമ്പിള്ളിനഗര്‍ വെല്‍ഫെയര്‍ അസോസിയേഷന് സ്ഥാപകാംഗവും മുന്‍ പ്രസിഡൻറുമായിരുന്നു. ഭാര്യ: മോളി ബെഞ്ചമിന്‍. മക്കള്‍: ബിജു (ദോഹ), മീന, ബെറ്റിന (സിഡ്നി). മരുമക്കള്‍: ശേമ (ദോഹ), ജോസഫ്. സംസ്കാരം വ്യാഴാഴ്ച 11ന് എളംകുളം ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയിൽ.