കൊച്ചി: എറണാകുളം പവ്വർഹൗസ് റോഡ് കുരിശിങ്കൽ പരേതനായ കെ.ജെ. ജോണിെൻറ ഭാര്യ രാജി ജോൺ (83) നിര്യാതയായി. കലൂർ ഗവ. എച്ച്.എസ് ഹെഡ്മിസ്ട്രസ്, എറണാകുളം ഈശോഭവൻ കോളജ് പ്രിൻസിപ്പൽ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഫോർട്ട്കൊച്ചി കുരിശിങ്കൽ കുടുംബാംഗമാണ്. മക്കൾ: മാല, മിലൻ (ആസ്ട്രേലിയ), മജു (മർച്ചൻറ് നേവി). മരുമക്കൾ: വിൻസെൻറ് കൊല്ലം, ഗ്രേയ്സ്, നീമ. സംസ്കാരം വ്യാഴാഴ്ച 11 ന് എറണാകുളം ഉണ്ണി മിശിഹ പള്ളി സെമിത്തേരിയിൽ.