കളമശ്ശേരി: കളമശ്ശേരി വട്ടേക്കുന്നം കൊല്ലംപറമ്പിൽ സാഫറിെൻറ മകൻ താജുദ്ദീൻ (34) ഇറാനിൽ ജോലിസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ബോട്ട് നിർമാണ കമ്പനി ജീവനക്കാരനായിരുന്നു. ഖബറടക്കം പിന്നീട് നാട്ടിൽ. മാതാവ്: റിയാലത്ത്. ഭാര്യ: സജീന. ഏകമകൻ: ആലിം സയാൻ.