തിരുവള്ളൂര്‍: ചാക്കണ്ടി കണാരന് (72) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: ഷാജിമ, സുനില്‍, അര്‍ച്ചന, സുനിത. മരുമക്കള്‍: നാണു, സാബു, രാജേഷ്. സഹോദരങ്ങള്‍: ബാലന്, നാണു, പരേതയായ കല്യാണി.