കോതമംഗലം: അയിരൂർ പാടം കുടിലിങ്ങൽ വീട്ടിൽ പരേതനായ പരീക്കുട്ടിയുടെ മകൻ അബ്ദുൽ ഖാദർ (68) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷെമീന, ഷിമിദ. മരുമക്കൾ: അസീസ്, അലിയാർ മൗലവി. ഖബറടക്കം വ്യാഴാഴ്ച 10ന് വണ്ടൂർ കാട്ടുമുണ്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.