കോതമംഗലം: കവളങ്ങാട് തവള ചാലിൽ പരേതനായ വർഗീസിെൻറ ഭാര്യ സാറാമ്മ (90) നിര്യാതയായി. മക്കൾ: മേരി ചെറിയാൻ, സാജു വർഗീസ് (ബിസിനസ്, മൂന്നാർ). മരുമക്കൾ: പി.എം. ചെറിയാൻ അയ്യങ്കാവ്, റൂബി സാജു.