ചേമഞ്ചേരി: ലക്ഷ്മി അമ്മ മോനത്തയിൽ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മോനത്തയിൽ ഉണ്ണി നായർ. സഹോദരങ്ങൾ: ഗംഗാധരൻ നായർ, പരേതനായ ഗോപാലൻ നായർ. മക്കൾ: കമല, രാധാകൃഷ്ണൻ, ഷീബ (പ്രസ്, പൂക്കാട്), വേണുഗോപാലൻ, രവീന്ദ്രൻ (ചെന്നൈ), വിനയൻ. മരുമക്കൾ: കൃഷ്ണൻ നായർ, നാരായണൻ, ഇന്ദിര, സുജാത, നിഷ, രമ്യ.