പെരുമ്പാവൂർ: മുള്ളൻകുന്ന് നാത്തേക്കാട്ട് പരേതനായ പരീതിെൻറ മകൻ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പാത്തുക്കുഞ്ഞ്. മക്കൾ: റംല, സുഹറ, സാജിത, കബീർ നാത്തേക്കാട്ട് ( എറണാകുളം ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷൻ ജില്ല സെക്രട്ടറി). മരുമക്കൾ: പരേതനായ പരീത്, ഷാജി, യൂസുഫ്, സുമയ്യ.