തൊടുപുഴ: അമ്പലം വാർഡ് കരോെട്ടനരിയനാൽ ഗോപാല പണിക്കരുടെ മകൻ മുൻ അധ്യാപകൻ ജി. പരമേശ്വരൻ (81) നിര്യാതനായി. ഭാര്യ: രാമപുരം നടുവിലേക്കൂറ്റ് ശാന്തകുമാരി (മുൻ അധ്യാപിക). സംസ്കാരം വ്യാഴാഴ്ച 12.30ന് വീട്ടുവളപ്പിൽ.