തൃക്കൊടിത്താനം: തിരുമല തേവള്ളിയില്‍ ടി.എന്‍. രാജനാചാരിയുടെ ഭാര്യ മണിയമ്മാള് (73) നിര്യാതയായി. പെരുന്ന കാട്ടുകുളം കുടുംബാംഗമാണ്. മക്കള്‍: ഉഷ, സാവിത്രി, ജയലക്ഷ്മി, ലത, മുരുകന്, ശെല്‍വരാജ്, പരേതരായ രാധാകൃഷ്ണന്, സുരേഷ്. മരുമക്കള്‍: പരേതനായ ദ്രവ്യന്, രാജന്, സെല്‍വരാജ്, രാജേഷ്, സുനിത, ജയ, അനിത. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വി.എസ്.എസ് 89ാം നമ്പര്‍ (ഫാത്തിമാപുരം) ശാഖ ശ്മശാനത്തില്‍.