കൊടുവള്ളി: കരുവൻപൊയിൽ കൊളപ്പുറത്ത് അഷ്റഫിെൻറ ഭാര്യ മുഫീന (26) നിര്യാതയായി. പിതാവ്: മുഹമ്മദ് ഓമശ്ശേരി. മാതാവ്: സക്കീന. മകൾ: അസ. സഹോദരി: മുഹ്സിന.