ചീക്കോന്ന്: അരയാക്കൂലിലെ ജാതിയോറ ശ്രീധരെൻറ ഭാര്യ നടുവിലക്കണ്ടി സരോജിനി (73) നിര്യാതയായി. മക്കൾ: ശ്രീജ, സുജാത, മഹേഷ്, പരേതയായ പ്രീത. മരുമക്കൾ: ശശീന്ദ്രൻ, ഹേമചന്ദ്രൻ, ഷാജി, അമ്പിളി മഹേഷ്. സഹോദരങ്ങൾ: ദേവി, സൗമിനി, പരേതരായ കുഞ്ഞിക്കണ്ണൻ, പത്മനാഭൻ.