നെല്ലിക്കോട്: പരേതനായ കാട്ടുവയൽ ശേഖരെൻറ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ (റിട്ട. ബാങ്ക് ഓഫ് മഹാരാഷ്ട്ര), ഗീത (റിട്ട. എസ്.ബി.ടി), റീത്ത (റിട്ട. കനറാ ബാങ്ക്), രമേഷ്ബാബു (റെയിൽവേ), ബീന (കനറാ ബാങ്ക്). മരുമക്കൾ: സുനില (റിട്ട. പോസ്റ്റ് ഓഫിസ്), ഉല്ലാസ് (റിട്ട. എസ്.ബി.ടി), പരേതനായ ചെക്കുട്ടി, ശോഭന (ബാങ്ക് ഓഫ് ബറോഡ), അശോകൻ (റിട്ട. ഇന്ത്യൻ ബാങ്ക്).